Honeybee attacked air india's flight
എയര്‍ ഇന്ത്യയുടെ വിമാനത്തിന്റെ കോക്പിറ്റ് ചില്ലുകളിലാണ് ഒരു പറ്റം തേനീച്ച കൂട് കൂട്ടിയത്.തേനീച്ചക്കൂട് പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തുന്ന രീതിയിലായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് യുണേറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചത്.